ഡോക്യുമെന്റ്റീ സംവിധായകന്‍ ശരത്തേട്ടന്‍ വിടവാങ്ങി ...
മീനച്ചൂടില്‍, സമൃദ്ധമായി ഒഴുകിയിരുന്ന ഒരു നദിയാണ് ഉറവ വറ്റി അപ്രത്യക്ഷമായത് .. മുന്‍ക്കൂട്ടി തീരുമാനികാത്ത യാത്രകളാണ് ശരത്തേട്ടന്റെ എല്ലാ ഡോക്യുമെന്റ്റീകളും ... ട്രെയിന്‍ യാത്ര ഏറെ ഇഷ്ടപെടുന്ന ശരത്തേട്ടന്‍ ഒടുവില്‍ ഒരു ട്രെയിന്‍ ഇരമ്പത്തില്‍ അലിഞ്ഞു ചേര്‍ന്നു...
Wednesday, March 31, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment